ലോഗോ പ്രകാശനം

മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം ആരംഭിക്കുന്ന 'ഒപ്പം' െറസിഡൻസ് അസോസിയേഷ​െൻറ ലോഗോ ചിത്രകാരൻ സദു അലിയൂർ പ്രകാശനംചെയ്തു. പുരുഷു പാനിശ്ശേരി, പ്രവീൺകുമാർ, കെ.പി. പ്രമോദ്, മഹിജ തോട്ടത്തിൽ, പുത്തലത്ത് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സദു അലിയൂർ തന്നെയാണ് ലോഗോ രൂപ കൽപന നിർവഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.