ഇരിട്ടി: പി.കെ. ശ്രീമതി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഉളിയിൽ പടിക്കച്ചാൽ ഗവ. എൽ.പി സ്കൂളിൽ സ്ഥാപിച്ച കമ്പ്യൂട്ടർലാബിെൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം എൻ. അനിഷ അധ്യക്ഷതവഹിച്ചു. ഇരിട്ടി എ.ഇ.ഒ വിജയലക്ഷ്മി, പി.കെ. രാജൻ, ചന്ദ്രൻ തില്ലങ്കേരി, ബാബു ഈയ്യംബോഡ്, ഷെഹർബാൻ, പി.ടി.എ പ്രസിഡൻറ് കെ. ഹരീന്ദ്രൻ, പ്രധാനാധ്യാപിക പി. വിജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി അമീൻ എന്നിവർ സംസാരിച്ചു. iritty lab.jpg പടിക്കച്ചാൽ ഗവ. എൽ.പി സ്കൂളിൽ സ്ഥാപിച്ച കമ്പ്യൂട്ടർലാബ് ഉദ്ഘാടനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.