നവമാധ്യമ ശിൽപശാല

കണ്ണൂർ: പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നവമാധ്യമ ശിൽപശാല കഥാകൃത്ത് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. വിജയകുമാർ, ലാലു മേലേടത്ത് എന്നിവർ ക്ലാസടുത്തു. ഡോ. ദിനേശ് കുമാർ, ടി.പി. വേണുഗോപാലൻ, എ.വി. അജയകുമാർ, ശ്രീധരൻ സംഘമിത്ര, മനോജ്കുമാർ പഴശ്ശി, എം.െക. മനോഹരൻ, വിജയൻ മാച്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.