ഐ.വി. ദാസ്​ അനുസ്​മരണം

കണ്ണൂർ: ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി ഐ.വി. ദാസ് അനുസ്മരണത്തോടനുബന്ധിച്ച് ജില്ലയിൽ 50 കേന്ദ്രങ്ങളിൽ അനുസ്മരണയോഗവും ജനസഭയും നടത്തും. നവംബർ ഒന്നിനാണ് വിവിധ കേന്ദ്രങ്ങളിൽ ലൈബ്രറി കൗൺസിലി​െൻറ നേതൃത്വത്തിൽ അനുസ്മരണം. ജനസഭയുടെ ജില്ലതല ഉദ്ഘാടനം നവംബർ രണ്ടിന് വൈകീട്ട് അഞ്ചിന് ടൗൺസ്ക്വയറിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.