29ാം മൈലിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം

കേളകം: നിടുംപൊയിൽ-മാനന്തവാടി റോഡരികിൽ ഏലപ്പീടിക കുരിശുപള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുരിശുപള്ളിക്ക് സമീപെത്ത വെള്ളച്ചാട്ടത്തിന് താഴെ മാതാവി​െൻറ േഗ്രാട്ടോക്കു മുന്നിൽ സ്ഥാപിച്ച നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിഭാരവാഹികൾ കേളകം െപാലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.