കോഴിഫാം ഉടമ ഷോക്കേറ്റ്​ മരിച്ചു

മംഗളൂരു: കടുമുട്ടെ കൊയ്നാടുവില്‍ കോഴിഫാം ഉടമ രാജശേഖര്‍ (30) ഷോക്കേറ്റ് മരിച്ചു. വീടിനോടുചേര്‍ന്ന ഫാമില്‍ ജോലിചെയ്യുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.