ന്യൂ മാഹിയിൽ ജലനിധി പദ്ധതി നടപ്പാക്കണം ^സി.പി.എം

ന്യൂ മാഹിയിൽ ജലനിധി പദ്ധതി നടപ്പാക്കണം -സി.പി.എം ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കേരള സർക്കാറി​െൻറ ജലനിധി പദ്ധതി ആരംഭിക്കണമെന്ന് സി.പി.എം ന്യൂ മാഹി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രേട്ടറിയറ്റ് അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം കെ. പത്മനാഭൻ പതാക ഉയർത്തി. കെ. അനിൽകുമാർ, എസ്.കെ. വിജയൻ, ടി. സുധ, പി.പി. രഞ്ജിത്ത്, സി.കെ. പ്രകാശൻ, വി.കെ. രത്നാകരൻ, എ.വി. ചന്ദ്രദാസൻ, കെ.പി. പ്രതീശൻ, ജില്ല കമ്മിറ്റി അംഗം അരക്കൻ ബാലൻ, സി.കെ. രമേശൻ, വി.പി. വിജേഷ്, വി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.