കണ്ണൂർ: ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ചെമ്മീൻകൃഷി നടപ്പാക്കുന്നതിന് താൽപര്യമുള്ള കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം മാപ്പിളബേ മത്സ്യകർഷക വികസന ഏജൻസിയിൽനിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകൾചർ പ്രമോട്ടർമാരിൽനിന്നും ലഭിക്കും. രേഖകൾ സഹിതം അപേക്ഷ ഒക്ടോബർ 30നകം ഓഫിസിൽ ലഭിക്കണം. ഫോൺ: 0497 2732340.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.