കണ്ണൂർ ചേംബർ ഹാൾ: തൊഴിൽ നൈപുണ്യവകുപ്പ് നടപ്പാക്കുന്ന നൂതന സംരംഭങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകർക്ക് ശിൽപശാല 2.00 കണ്ണൂർ ചേംബർ ഹാൾ: ഇതരസംസ്ഥാന തൊഴിലാളികൾക്ക് ശിൽപശാല 3.00 കാഞ്ഞിരോട് കൈത്തറി സഹകരണസംഘം സൊസൈറ്റി ഹാൾ: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിെൻറ ആഭിമുഖ്യത്തിൽ കൈത്തറി സഹകരണ സംഘാംഗങ്ങൾക്ക് കൈത്തറി വികസന ശിൽപശാല ഉദ്ഘാടനം പി.കെ. ശ്രീമതി എം.പി 2.30 മുഴപ്പിലങ്ങാട് കണ്ണൻ വയൽ യുവധാര ക്ലബ്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 ഒറപ്പടി യുവജന ഗ്രന്ഥാലയം, ഒറവയൽ ചന്ദ്രൻപീടിക: മയ്യിൽ ഗ്രാമ പഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 11.00 ഇരിണാവ് ഡാം അംഗൻവാടിക്ക് സമീപം: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.