ചലച്ചിത്രമേളയും മലയാളഭാഷാ വാരാചരണവും

കണ്ണൂർ: നവോത്ഥാന നവംബർ ഒന്നിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമി, പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ല ലൈബ്രറി കൗൺസിൽ, ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവോത്ഥാന നായകന്മാരെ കുറിച്ചുള്ള ഡോക്യുമ​െൻററിയും വിവിധ ഭാഷാചിത്രങ്ങളും ദിവസേന പ്രദർശിപ്പിക്കും. നവംബർ ആറുവരെ ടൗൺ സ്ക്വയറിലാണ് ചലച്ചിത്രമേള നടക്കുക. അഞ്ചിന് വൈകീട്ട് 'എല്ലാവർക്കും പാടാം' പരിപാടിയുടെ ഭാഗമായി പഴയഗാനങ്ങളുടെ ആലാപനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.