compo നെല്ലിക്ക ശ്രീധരൻ

കൂത്തുപറമ്പ്: പന്ന്യോറ കുഞ്ഞിപ്പുരയിൽ ഹൗസിൽ നെല്ലിക്ക ശ്രീധരൻ (85) നിര്യാതനായി. പരേതനായ നെല്ലിക്ക കുമാര​െൻറയും ദേവിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കൾ: ശ്രീനജ്, മാനസ (വിദ്യാർഥി, രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വലിയവെളിച്ചം ശാന്തിവനത്തിൽ. ഗംഗാധരൻ കണ്ണപുരം: മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ആലക്കിൽ കണ്ണൻ നായരുടെ മകൻ ഗംഗാധരൻ (64) നിര്യാതനായി. കണ്ണപുരം ക്ലേ-പോട്ടറി സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: കമല. മക്കൾ: രഞ്ജിത്ത്കുമാർ, ശ്രീജിത്ത് (കുവൈത്ത്), രഞ്ജിനി. മരുമകൻ: സി. സന്തോഷ് (പെട്രോൾ പമ്പ്, ധർമശാല). സഹോദരങ്ങൾ: പത്മനാഭൻ (ആകാശ് ഹോട്ടൽ ഉടമ, മൊട്ടമ്മൽ), രമേശൻ, കാർത്യായനി, ഒാമന. സഞ്ചയനം ശനിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.