എക്​സൈസ്​ കായികമേള

കണ്ണൂർ: 15ാമത് എക്സൈസ് ജില്ലതല കായികമേള പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് അേസാസിയേഷൻ പ്രസിഡൻറ് കെ. രാജേഷ് സംസാരിച്ചു. എക്സൈസ് ജീവനക്കാരും പെൻഷനേഴ്സും കുടുംബാംഗങ്ങളും മത്സരങ്ങളിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.