കണ്ണൂർ സയൻസ് പാർക്ക്: പുരോഗമന കലാസാഹിത്യ സംഘം നവമാധ്യമ ശിൽപശാല 10.00 കണ്ണൂർ പൊലീസ് ഒാഡിറ്റോറിയം: കേരള പഞ്ചായത്ത് എംപ്ലോയീസ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം 10.00 കണ്ണൂർ ജില്ല സഹകരണ ബാങ്ക് ഒാഡിറ്റോറിയം: സ്റ്റേറ്റ് കോഒാപേററ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അവാർഡ് ദാനം 11.00 കണ്ണൂർ മഹാത്മ മന്ദിരം: ലാസ്റ്റ് ഗ്രേഡ് മാതൃക പരീക്ഷ 10.00 കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ദീപാലങ്കാരം 5.30 മയ്യിൽ തായംപൊയിൽ സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയം: നവീന ബാങ്കിങ് പരിശീലനം 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.