പ്രതിഷേധിച്ചു

കണ്ണൂർ: ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും തറവാട്ട് മുറ്റത്തും തലമുറകളായി കെട്ടിയാടിവരുന്ന തെയ്യം അനുഷ്ഠാനത്തെ പൊതുവേദിയിൽ അവതരിപ്പിക്കുന്നതിൽ മണ്ണാൻ-വണ്ണാൻ സമുദായ സംഘം ജില്ല കമ്മിറ്റിയും തെയ്യം കോലധാരി സംരക്ഷണ സമിതിയും സംയുക്തമായി . കെ.വി. ഗോവിന്ദൻ, എം.പി. രവീന്ദ്രൻ, ഒ.കെ. വിശ്വനാഥൻ, കെ. ദിനേശൻ പെരുവണ്ണാൻ, എം. മനോജ് പെരുവണ്ണാൻ, ശശി പെരുവണ്ണാൻ, കെ.വി. സുരേന്ദ്രൻ പെരുവണ്ണാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.