വിദ്യാഭ്യാസാനുകൂല്യം

കണ്ണൂർ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2017--2018 സാമ്പത്തികവർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായശേഷം സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ െറഗുലർ കോഴ്സിന് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദിഷ്ട അപേക്ഷാേഫാറത്തിൽ നവംബർ 30ന് മുമ്പായോ പുതിയകോഴ്സിൽ ചേർന്ന് 45 ദിവസത്തിനകമോ ബോർഡി​െൻറ ജില്ല എക്സിക്യൂട്ടിവ് ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.