Posted On
date_range Updated On
date_range ഫാത്തിബി
കണ്ണൂര്‍: കുറുവ ദിനേശ് മുക്ക് ഫാത്തിമാസില്‍ മലാലകത്ത് (60) നിര്യാതയായി. ഭര്‍ത്താവ്: തയ്യില്‍ കുനിയിലകത്ത് സാലി. മക്കള്‍: ഷാഹിന, റിയാസ്, റഷീദ, നജീബ്, റഹ്‌നാസ്, ഫഹദ്. സഹോദരങ്ങള്‍: ലത്തീഫ, അബ്ദുല്‍ അസീസ്, പരേതയായ ആയിഷ കുഞ്ഞി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.