Posted On
date_range Updated On
date_range ഡിബേറ്റ് മത്സരം ഇന്ന്
കണ്ണൂർ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫിസ് കോളജ് വിദ്യാർഥികൾക്കായി 'മതനിരപേക്ഷത, ജനാധിപത്യം' വിഷയത്തിൽ ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. ചൊവ്വാഴ്ച ഉച്ച രണ്ടുമണിക്ക് പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജിലാണ് പരിപാടി. കരിവെള്ളൂർ മുരളി മോഡറേറ്ററാകും. കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.