എസ്​.എ. പുതിയവളപ്പിലി​െൻറ വീട്​ മന്ത്രി കെ.ടി. ജലീൽ സന്ദർശിച്ചു

തലശ്ശേരി: അന്തരിച്ച െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് . തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് മന്ത്രി കായ്യത്ത് റോഡ് സൂര്യക്കുളത്തിനടുത്ത വസതിയിൽ എത്തിയത്. സഹോദരൻ അഡ്വ. പി.വി. സൈനുദ്ദീൻ, െഎ.എൻ.എൽ തലശ്ശേരി ടൗൺ സെക്രട്ടറി ബി.പി. മുസ്തഫ, എൻ.വൈ.എൽ ജില്ല പ്രസിഡൻറ് നാസർ കൂരാറ, പി.കെ. മൊയ്തു, കാത്താണ്ടി റസാഖ്, സിറാജ്, റിയാസ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.