വാർഷികാഘോഷം

ചക്കരക്കല്ല്: കാവിന്മൂല ഗാന്ധിസ്മാരക വായനശാല ഞായറാഴ്ച സമാപിക്കും. രാവിലെ 10ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി ചക്കരക്കല്ല് എസ്.ഐ പി. ബിജു ഉദ്ഘാടനം ചെയ്യും. പുരസ്‌കാരവിതരണം, കലാമത്സരങ്ങൾ, എൻഡോവ്മ​െൻറ് വിതരണം എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ. ആഷിത്ത്, കെ. സനിൽ, ഇ. ബാബു, മിഥുൻ മോഹൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.