അറസ്റ്റിലായ ലീഗ് പ്രവർത്തകർ
പാനൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പാറാട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാല് മുസ് ലിം ലീഗ് പ്രവർത്തകർകൂടി അറസ്റ്റിൽ.
പാറാട് സ്വദേശികളായ മാവുള്ളപറമ്പത്ത് എം.പി. ഷാജഹാൻ (52), പിലാവുള്ളതിൽ മുഹമ്മദലി (52), ഗുരിക്കളവിടെ ഇസ്മയിൽ (47), കോറോത്ത് ഷാഫി (37) എന്നിവരെയാണ് കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തേ എട്ട് ലീഗ് പ്രവർത്തകരെയും 12 സി.പി.എമ്മുകാരെയും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.