സുനിത്കുമാർ

നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

ചൊക്ലി: നഗ്നതാ പ്രദർശനം നടത്തിയതിന് മധ്യവയസ്കനെ ചൊക്ലി പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. കരിയാട് പടന്നക്കര സ്വദേശി കൊപ്ര കളത്തിൽ സുനിത്കുമാറാണ് (52) അറസ്റ്റിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിന് സമീപം പെൺകുട്ടിയെ വിളിച്ചുവരുത്തിയാണ് നഗ്നത പ്രദർശനം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Middle aged man arrested for nudity exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.