മാഹി: കെ.ടി.സി പമ്പിന് പിൻവശത്തായി മുണ്ടോക്ക് കവലയിൽ സ്ഥാപിക്കുന്ന അമ്യൂസ്മെൻറ് പാർക്കിെൻറ നിർമാണം നിർത്തിവെക്കാൻ ഉത്തരവ്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ആവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാതെ നിയമവിരുദ്ധമായി അനുമതിയില്ലാതെയാണ് പാർക്ക് സ്ഥാപിക്കുന്നതെന്നാണ് പരാതി. തുടർന്നാണ് പ്രവർത്തനം തടഞ്ഞ് സംഘാടകനും ഭൂ ഉടമക്കും എസ്.ഡി.എം എസ്. മാണിക്കദീപൻ ഉത്തരവ് നൽകിയത്. പരിപാടികൾ ഇന്ന് മാഹി സെൻറ് തെരേസ ദേവാലയം: ലത്തീൻ ഭാഷയിൽ സാഘോഷ ദിവ്യബലി-കാർമികൻ ഡോ. ജെൻസൺ പുത്തൻവീട്ടിൽ 9.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.