ട്രെയിനിന്​ ​േനരെ കല്ലേറ്​; യാത്രക്കാരന്​ പരിക്ക്​

കാസർകോട്: 16335 നമ്പർ ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസിന് േനരെ ചെറുവത്തൂർ മയ്യിച്ചയിൽവെച്ച് കല്ലേറ്. രാത്രി 7.30ഒാടെയാണ് സംഭവം. വാഷ്ബേസിനിൽ മുഖം കഴുകുകയായിരുന്ന യാത്രക്കാരനാണ് പരിക്കേറ്റത്. ഇയാെള ആശുപത്രിയിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.