ജേണലിസം ​േകാഴ്​സ്​

കണ്ണൂർ: കെൽേട്രാൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സ് പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി: 27. പ്രിൻറ് ജേണലിസം, ഓൺലൈൻ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി കെൽേട്രാൺ നോളജ് സ​െൻററുകളിൽ നേരിട്ട് എത്തിയും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 15നകം ലഭിച്ചിരിക്കണം. കോഴ്സ് നടത്തുന്ന കേന്ദ്രത്തി​െൻറ വിലാസം, കോഴിക്കോട് കേന്ദ്രം: ഹെഡ് ഓഫ് ദ സ​െൻറർ, ഡിപ്പാർട്മ​െൻറ് ഓഫ് ടെലിവിഷൻ ജേണലിസം, കെൽേട്രാൺ നോളജ് സ​െൻറർ, അംബേദ്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്- 673002. ഫോൺ: 9746798082, 8137969292.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.