വയോജന ദിനാചരണം നടത്തി

കേളകം: ചാണപ്പാറ സീനിയർ സിറ്റിസൺ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ ലോക വയോജനദിനാചരണം നടത്തി. കെ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പവിത്രൻ തോട്ടത്തിൽ ക്ലാസെടുത്തു. ഏലപ്ര ജോണി, കുടത്തിനാൽ തോമസ്, പങ്കജാക്ഷി, ടി. ദാമോദരൻ എന്നിവർ സംസാരിച്ചു. കേളകം പഞ്ചായത്ത് ഓഫിസ് മാർച്ച് കേളകം: സീനിയർ സിറ്റിസൺസ് ഫോറം പഞ്ചായത്ത് ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച 11ന് കേളകം പഞ്ചായത്ത് ഓഫിസിലേക്ക് വയോജന അവകാശസംരക്ഷണ റാലിയും, നിവേദന സമർപ്പണവും നടത്തുമെന്ന് കൺവീനർ ജോസഫ് യോഗ്യാവീട്ടിൽ അറിയിച്ചു. വിശദീകരണയോഗത്തിൽ ജോസഫ് ഓലിക്കൽ, പോൾ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.