Posted On
date_range Updated On
date_range വയോജനദിനം ആചരിച്ചു
കണ്ണൂർ: ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ലോക . ജില്ലതല ഉദ്ഘാടനം മൈത്രിസദനത്തിൽ കോർപറേഷൻ കൗൺസിലർ ഇ. ബീന ഉദ്ഘാടനംചെയ്തു. ഡോ. എ.ടി. മനോജ് അധ്യക്ഷതവഹിച്ചു. പി. സുനിൽദത്തൻ സന്ദേശം നൽകി. ഒ.എൻ. രമേശൻ സംസാരിച്ചു. ഡി.എം.ഒ ഡോ. കെ.ടി. രേഖ സ്വാഗതവും ജോസ് ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.