അനുസ്മരിച്ചു

ചക്കരക്കല്ല്: കോൺഗ്രസ് നേതാവായിരുന്ന എൻ. രാമകൃഷ്ണ​െൻറ അഞ്ചാം ചരമവാർഷികദിനത്തിൽ ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെ.കെ. ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.സി. മുഹമ്മദ് ഫൈസൽ, കെ.പി. ജയാനന്ദൻ, ഇ.ആർ. വിനോദ്, ഷമേജ് പെരളശ്ശേരി, -കെ.ഒ. സുരേന്ദ്രൻ, കെ.സി. അബ്ദുറഹ്മാൻ, ആർ.പി. അശോകൻ, മനോഹരൻ ചാല, അനീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.