സര്‍വകക്ഷിയോഗം അനുശോചിച്ചു

കാഞ്ഞങ്ങാട്: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലി​െൻറ നിര്യാണത്തില്‍ . അബ്ദുല്ല ബില്‍ടെക് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, എ.കെ. നാരായണന്‍, എ.വി. രാമകൃഷ്ണന്‍, ഡി.വി. ബാലകൃഷ്ണന്‍, വൈസ്ചെയര്‍പേഴ്‌സൻ എല്‍. സുലൈഖ, സ്ഥിരംസമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ കെ. മുഹമ്മദ് കുഞ്ഞി, ടി. മുഹമ്മദ് അസ്ലം, കെ. ദാ മോദരന്‍, ജ്യോതി ബാസു, പി.പി. രാജു, എം.എ. ലത്തീഫ്, സുബൈര്‍ പടുപ്പ്, പി.കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി. ഹംസ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ കൊളവയല്‍ എന്നിവർ സംസാരിച്ചു. (പടം: anusmaranam ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലി​െൻറ നിര്യാണത്തില്‍ അനുശോചിക്കാൻ സംഘടിപ്പിച്ച സര്‍വകക്ഷിയോഗത്തിൽ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.