ബോധവത്കരണ ക്ലാസ്

ഉരുവച്ചാൽ: ഒമ്പതുപേർക്ക് കുറുക്ക​െൻറ കടിയേറ്റ സംഭവത്തെ തുടർന്ന് ശിവപുരം വെള്ളിലോട്ട് മാലൂർ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് നടത്തി. ഡോ. ജയപ്രഭ ക്ലാസെടുത്തു. നാട്ടുകാരെയും സഹപ്രവർത്തകരെയും കുറുക്ക​െൻറ ആക്രമണത്തിൽനിന്ന് രക്ഷിച്ച ഇതരസംസ്ഥാന തൊഴിലാളി മുഹമ്മദ് ഖലീലിനെ ഉപഹാരം നൽകി അനുമോദിച്ചു. മുർഷിദാബാദ് സ്വദേശിയാണ് മുഹമ്മദ് ഖലീൽ. വാർഡ്‌ മെംബർ കെ. റീജ, കെ. ഗോപി, സി. ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.