വാരം: സി.പി.എം അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിെൻറ മുന്നോടിയായി നടന്ന കൊടിമരജാഥ എളയാവൂർ ഇൻഡോർ സ്റ്റേഡിയത്തിൽ അവസാനിച്ചു. കോയ്യോടുനിന്ന് ആരംഭിച്ച രണ്ടു കൊടിമരജാഥകളാണ് റെഡ് വളൻറിയർ, താളമേള അകമ്പടിയോടെ വലിയന്നൂരിൽ സംഗമിച്ചത്. സമ്മേളനത്തിന് എം. രാഘവൻ പതാക ഉയർത്തി. പി.കെ. ശബരീഷ്കുമാർ, എൻ. ചന്ദ്രൻ, എം.വി. ജയരാജൻ, കെ.കെ. രാഗേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.