കൊട്ടിയൂർ^-വയനാട് ചുരം റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടും

കൊട്ടിയൂർ-വയനാട് ചുരം റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടും കൊട്ടിയൂർ: കൊട്ടിയൂർ--വയനാട് ചുരം റോഡിൽ അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 20നുള്ളിൽ പ്രവൃത്തി ആരംഭിക്കും. എന്നാൽ, കൃത്യമായ തീയതി നൽകുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉള്ളതിനാൽ റോഡ് അടച്ചിടുന്ന തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.