കാസർകോട്: ഉപജില്ല സ്കൂൾ കലോത്സവം കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. എ.ഇ.ഒ എൻ. നന്ദികേശൻ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് എം.എ. ജലീൽ, വികസനസമിതി ചെയർമാൻ അബ്ബാസ് ബീഗം, ഡൊമിനിക് അഗസ്റ്റിൻ, ടി.വി. നാരായണൻ, സി.പി. ഉഷാകുമാരി, പി.കെ. സുരേശൻ, ഹെഡ്മാസ്റ്റർ ചന്ദ്രശേഖര എന്നിവർ പെങ്കടുത്തു. രചനാമത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്. സ്റ്റേജ് മത്സരങ്ങൾ നവംബർ 14ന് ആരംഭിക്കും. 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.