മാധവി

കൂത്തുപറമ്പ്: പാറാൽ കൃഷ്ണാലയത്തിൽ പിള്ളാടി (55) നിര്യാതയായി. ഭർത്താവ്: പി. ബാലകൃഷ്ണൻ (ബിസിനസ്, സൗദി). മക്കൾ: പി. ബിവിൻ (എൻജിനീയർ, സൗദി), അഞ്ജന ശ്രീജിത്ത് (ദുബൈ). മരുമകൻ: എൻ. ശ്രീജിത്ത് (എൻജിനീയർ, ദുബൈ). സഹോദരി: പി. പാർവതി (പോസ്റ്റ് മാസ്റ്റർ, പൊന്ന്യം). സംസ്കാരം ചൊവ്വാഴ്ച ഉച്ച രണ്ടിന് വലിയവെളിച്ചം ശാന്തിവനം പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.