പയ്യന്നൂർ റെയിൽവേ പരിസരത്ത് ബൈക്ക് ഉപേക്ഷിച്ചനിലയിൽ

പയ്യന്നൂർ: റെയിൽവേ സ്റ്റേഷ​െൻറ കിഴക്കുവശത്ത് ബൈക്ക് ഉപേക്ഷിച്ചനിലയിൽ. പൂർണമായും കാടുകയറിയനിലയിലാണ് KL-11-1 K 8831 ബൈക്ക് റോഡരികിൽ കിടക്കുന്നത്. ആറു മാസത്തിലേറെയായി ബൈക്ക് അവിടെയുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. നമ്പർ പരിശോധിച്ചപ്പോൾ കോഴിക്കോട് ആർ.ടി.ഒ പരിധിയിലാണ് കാണിക്കുന്നത്. പരിസ്ഥിതിപ്രവർത്തകൻ ഭാസ്കരൻ വെള്ളൂരി​െൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പയ്യന്നൂർ പൊലീസിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.