ഖദീജ

പള്ളിക്കര: മുക്കൂടിലെ പരേതനായ മാളികയിൽ സുലൈമാ​െൻറ ഭാര്യ (61) നിര്യാതയായി. മക്കൾ: ഷാഫി (ഗൾഫ്), സുബൈദ, ശരീഫ, റാബിയ, താഹിറ. മരുമക്കൾ: ഹസൈനാർ കുണിയ, അബ്ദുല്ല ഉദുമ, ഷാഫി പൂച്ചക്കാട്, അബ്ദുല്ല പൂച്ചക്കാട്, മുനീറ പൂച്ചക്കാട്. സഹോദരങ്ങൾ: ബേങ്ക് മുഹമ്മദ്, അബ്ദുറഹ്മാൻ ബേങ്ക്, ഹമീദ് ബേങ്ക്, ഹംസ ബേങ്ക്, മജീദ് ബേങ്ക്, അബൂബക്കർ ബേങ്ക്, ബഷീർ ബേങ്ക്, നഫീസ, കുഞ്ഞാസിയ, ജമീല, ഫരീദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.