കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെനൽകി

ബദിയടുക്ക: കളഞ്ഞുകിട്ടിയ പണവും രേഖയും അടങ്ങിയ ബാഗ് തിരിച്ചേൽപിച്ച് ബദിയടുക്കയിലെ ടാക്സി ൈഡ്രവർ മാതൃകയായി. കരിമ്പിലയിലെ ദിനേഷ് പ്രസന്നയാണ് ബാഗ് തിരിച്ചേൽപിച്ചത്. ബസ്സ്റ്റാൻഡിനടുത്തുവെച്ചാണ് കുഞ്ചാറിലെ ബാദ്ഷയുടെ ബാഗ് നഷ്ടപ്പെട്ടത്. 1800 രൂപയും ആധാർ ഉൾെപ്പടെയുള്ള രേഖകളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.