ഹംസ

വളപട്ടണം: തങ്ങൾ വയൽ സൗദാസിൽ പി.പി. (64) നിര്യാതനായി. ഭാര്യ: വേളാപുരത്ത് സൗദ. മക്കൾ: മഹറൂഫ്, മഹബൂബ്, മഹനാസ് (മൂവരും മസ്ക്കറ്റ്). സഹോദരങ്ങൾ: നൗഷാദ്, റംല. ഖബറടക്കം ഇന്ന് 11ന് മന്ന ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.