കാസർകോട് പൊലീസിലേക്ക് ഗൗരിയും ചാർളിയും ക്യാമിയും

കാസർകോട്: ഹരിയാനയിലെ ഐ.ടി.ബി.പിയിൽനിന്ന് െട്രയിനിങ് പൂർത്തിയാക്കി ഗൗരിയും തെക്കൻപൂർ ബി.എസ്.എഫിൽനിന്ന് െട്രയിനിങ് കഴിഞ്ഞ് ചാർളിയും ക്യാമിയും വ്യാഴാഴ്ച ജില്ലയിലെത്തി. ഇതോടെ ജില്ലയിലെ പൊലീസ് ഡോഗ് സ്ക്വാഡിൽ ഡോഗുകളുടെ എണ്ണം അഞ്ചായി. ബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിൽ കഴിവുതെളിയിച്ച ഡോഗുകളാണ് ഗൗരിയും ചാർളിയും ക്യാമിയും. ഇവയെ കൂടാതെ സ്നിഫർ ഡോഗായ ബഡ്ഢിയും ട്രാക്കർ ഡോഗായ റൂണിയും കാസർകോട് പൊലീസിന് കരുത്തുപകരാൻ കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.