മണ്ണുമാന്തി കപ്പല്‍കമ്പനിക്കെതിരെ നോട്ടിസ്

മംഗളൂരു: കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ച് മണ്ണുമാന്തി കപ്പലും ജീവനക്കാരെയും കടല്‍ഭിത്തി നിര്‍മാണത്തിനയച്ച കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണബോര്‍ഡ് വക്കീല്‍ നോട്ടിസയച്ചു. കപ്പല്‍ടാങ്കറിനകത്തെ 2400 ലിറ്റര്‍ ഇന്ധനം കടലില്‍ ഒഴുകിപ്പരന്ന് ഉണ്ടാക്കാവുന്ന മലിനീകരണഭീഷണി മുന്‍നിർത്തിയാണ് നോട്ടിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.