ബോധവത്​കരണ ക്ലാസ്​

ഉരുവച്ചാൽ: കരേറ്റ മഹാത്മാ വായനശാല, മട്ടന്നൂർ സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഞ്ഞപ്പിത്തപ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി. വി.എൻ. സത്യേന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. വി. ദാമോദരൻ അധ്യക്ഷതവഹിച്ചു. ബാബുരാജ് അയ്യലൂർ, സുരേശൻ, എം. ----------ഗിനീഫ്കുമാർ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.