രാഷ്​ട്രപതി 18ന് ഉഡുപ്പിയില്‍

മംഗളൂരു: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂണ്‍ 18ന് ഉഡുപ്പി കെ.എം മാര്‍ഗില്‍ ഡോ. ബി.ആർ. ഷെട്ടീസ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ശിലാസ്ഥാപനം നിർവഹിക്കും. ഈ ചടങ്ങിനുശേഷം രാഷ്ട്രപതി ശ്രീകൃഷ്ണമഠത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.