കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു; ആർ.സി ഉടമ കുടുങ്ങി

കാസര്‍കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥി സ്‌കൂട്ടര്‍ ഓടിച്ചതിന് ആർ.സി ഉടമക്കെതിെര പൊലീസ് കേസെടുത്തു. തെക്കില്‍ ഫെറിയിലെ മുഹമ്മദ് ഷാഫിക്കെതിരെയാണ് (44) കേസ്. കഴിഞ്ഞദിവസം ദേളി ജങ്ഷനില്‍നിന്നാണ് പൊലീസ് സ്‌കൂട്ടര്‍ ഒാടിച്ച കുട്ടിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.