റമദാൻകിറ്റ് വിതരണം

ചക്കരക്കല്ല്: പീപ്പിൾസ് ഫൗണ്ടേഷൻ ചക്കരക്കല്ല് ഏരിയക്ക് അനുവദിച്ച ഇഫ്താർകിറ്റുകൾ വിതരണംചെയ്തു. കൂടാളി ലക്ഷംവീട് കോളനിയിലാണ് വിതരണംചെയ്തത്. ഏരിയ പ്രസിഡൻറ് ഇ. അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനംചെയ്തു. കൂടാളി ഹൽഖ നാസിം അബ്ദുല്ല കിറ്റുകൾ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.