Posted On
date_range Updated On
date_range ലൈഫ്മിഷൻ ഗുണഭോക്താക്കൾ
മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും അങ്കണവാടികളിലും പഞ്ചായത്തിെൻറ മറ്റ് ഘടക സ്ഥാപനങ്ങളിലും ലഭ്യമാണ്. അപ്പീൽ അപേക്ഷകൾ ആഗസ്റ്റ് 10നകം ഓഫിസിൽ ലഭിക്കണം. ഒന്നാം വർഷ ബിരുദ ക്ലാസ് മാഹി: എം.എം എജുക്കേഷനൽ സൊസൈറ്റിയുടെ കീഴിെല ഡോ. പി.ജെ. അബ്ദുൽ കലാം കോളജ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ് ഫോർ വിമനിൽ ഒന്നാം വർഷ ബി.കോം, ബി.ബി.എ ക്ലാസുകൾ ആഗസ്റ്റ് രണ്ടിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.