അക്രമം: നാല് സി.പി.എം പ്രവർത്തകർ പിടിയിൽ

പയ്യന്നൂർ: അന്നൂർ, കാര പ്രദേശങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകരുടെ നാലു വീടുകൾ തകർത്ത സംഭവത്തിൽ നാലു സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. അന്നൂരിലെ കെ.സുജിൽ (27), കെ.വികാസ് (25), എം. രഞ്ജിത്ത് (25), കെ.വി.പ്രശോഭ് (30) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.