കലാം അനുസ്​മരണം

പാനൂർ: പാലത്തായി യു.പി സ്കൂളിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമി​െൻറ ചരമവാർഷികം ആചരിച്ചു. ജന്മനാ ഇരുകൈകളുമില്ലെങ്കിലും മനക്കരുത്തിലൂടെ എം.കോം പൂർത്തിയാക്കിയ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കലാമി​െൻറ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.കെ. ദിനേശൻ, പി. ബിജോയ്, അതുൽകൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.