addd.....

പിന്നീട് ഹോസ്ദുർഗ് കടപ്പുറത്തിന് സമീപത്തുവെച്ച് പൊലീസ് ഇവരെ പിന്തുടർന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വാഹനം മതിലിൽ ഇടിച്ചുനിന്നു. കവർച്ചസംഘത്തിലെ ഷംസീറിനെ ഇവിടെെവച്ചും ഒാടിരക്ഷപ്പെട്ട രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ ആവിയിൽനിന്നുമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.