ധർണ നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യമാർക്കറ്റിൽ സംയുക്ത തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം നാലാം ദിവസം പിന്നിട്ടു. സമരത്തി​െൻറ ഭാഗമായി നടന്ന ധര്‍ണ എസ്.ടി.യു ജില്ല സെക്രട്ടറി ശരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ഷൈജു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, യൂനുസ് വടകരമുക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.