മുത്തത്തി നഗരാരോഗ്യകേന്ദ്രത്തിൽ ഒ.പി പരിശോധന

പയ്യന്നൂർ: നഗരസഭ തുടങ്ങി. രാവിലെ ഒമ്പതു മുതൽ രണ്ടുവരെയാണ് പരിശോധന. ദന്തപരിശോധനക്ക് ആധുനികസംവിധാനം, ലാബ് പരിശോധനക്ക് സൗകര്യം, സൗജന്യ മരുന്നുവിതരണത്തിന് ഫാർമസി ഇവയും ഒരുക്കിയിട്ടുണ്ട്. ദിവസേന നൂറ്റമ്പതോളം പേർ ചികിത്സക്കെത്തുന്നുണ്ട്. മുത്തത്തിയിലെ പകൽ വീട്ടിനോടനുബന്ധിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.