ജൈവവൈവിധ്യ പഠനം

പയ്യന്നൂർ: കടന്നപ്പള്ളി തെക്കേക്കര ഗവ. എൽ.പി സ്കൂൾ ജൈവവൈവിധ്യ ഉദ്യാന നിർമാണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. പൂമ്പാറ്റ നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ വി.സി. ബാലകൃഷ്ണൻ നേതൃത്വം നൽകി. സ്കൂൾ വളപ്പിലുള്ള അപൂർവയിനം സസ്യങ്ങളെയും ഷഡ്പദങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡൻറ് പി.കെ. സുരേഷ് നേതൃത്വം നൽകി. പ്രധാനാധ്യാപിക എം. സുൽഫത്ത് സ്വാഗതവും സാധിക സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.